Saturday, January 4, 2014

ഈസാനബി ഉയര്‍ത്തപ്പെട്ടത് എങ്ങോട്ട്?

സാക്കിര്‍നായിക്കിനെപ്പോലുള്ള ആധുനിക പണ്ഡിതന്മാര്‍ പോലും ഇപ്പോഴും പേറി നടക്കുന്ന പിഴച്ച വിശ്വാസത്തെ അവരുടെ തന്നെ പണ്ഡിതന്മാരുടെ വക്കുകള്‍ ഉദ്ധരിച്ച് ഒരു കൊച്ചു ബാലന്‍ ഖണ്ഡിക്കുന്നതു കാണുക.